Skip to main content
  • English
  • Bengali
  • Hindi
  • Malayalam
  • Tamil
  • English
  • Bengali
  • Hindi
  • Malayalam
  • Tamil
  • സ്വർണം എന്തിന്
    • എല്ലാ ലേഖനങ്ങളും
    • നിക്ഷേപം
    • ആഭരണം
    • ചരിത്രവും വസ്തുതകളും
  • എന്താണ് വാങ്ങേണ്ടത്
    • All Products
    • സ്വർണ്ണ ബാറുകൾ
    • സ്വർണ്ണ നാണയങ്ങൾ
    • സ്വർണ്ണ പിന്തുണയുള്ള ഇടിഎഫുകൾ
    • ഗോൾഡ് മോണിറ്റൈസേഷൻ സ്കീം
    • പരമാധികാര ഗോൾഡ് ബോണ്ട്
    • സ്വർണ്ണ ജ്വല്ലറികൾ
    • Gold funds
    • Digital gold
  • വിദഗ്ദ്ധൻ സംസാരിക്കുന്നു
  • വാർത്തകളും പ്രവണതകളും
    • എല്ലാ ലേഖനങ്ങളും
    • രസകരം
    • ഫാഷനും ജീവിതരീതിയും
    • രസകരമായ വസ്തുതകൾ
    • പുരാണം
    • വിപണി വ്യാഖ്യാനം
  • ഹാൾമാർക്ക്
  • വില
  • Glossary

Breadcrumb

  1. വീട്
  2. ആഭരണം
  3. ഈ വിവാഹസീസണിലെ ആഭരണ പ്രവണതകള്‍
ആഭരണം

Published: 14 Jul 2017

ഈ വിവാഹസീസണിലെ ആഭരണ പ്രവണതകള്‍

Jewellery Trends this Wedding Season
വരനാകട്ടെ, വധുവാകട്ടെ ഇന്ത്യയിലെ വിവാഹങ്ങള്‍ക്കുവേണ്ടിവരുന്ന ചെലവുകളില്‍ മൂന്നിലൊന്ന് സ്വര്‍ണത്തിനാണ് മാറ്റിവയ്ക്കേണ്ടിവരുന്നത്. ആഗോളാടിസ്ഥാനത്തില്‍ എല്ലാ വിഭാഗത്തിനുമുണ്ടാകുന്നതുപോലെയുള്ള മാറ്റങ്ങള്‍ സ്വര്‍ണത്തിന്‍റെ കാര്യത്തിലുമുണ്ട്. അതുകൊണ്ട് വരാന്‍പോകുന്ന വിവാഹ സീസണിലെ സ്വര്‍ണാഭരണ പ്രവണതകളിലേയ്ക്ക് ഇവിടെ പെട്ടെന്ന് കണ്ണോടിക്കാം.

ഇന്ത്യന്‍ വിവാഹങ്ങളില്‍ സ്വര്‍ണത്തിന്‍റെ പ്രാധാന്യം

✔  • ലക്ഷ്മീദേവി അനുഗ്രഹം ചൊരിയുന്നതുപോലെയാണ് നിങ്ങളുടെ കുട്ടികളുടെ വിവാഹങ്ങളില്‍ സ്വര്‍ണം ലഭിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

✔  • ഇന്ത്യയില്‍ സ്വര്‍ണത്തെ സ്ത്രീധനമായിട്ടാണ് കാണുന്നത്‘Streedhan’

✔  വിവാഹത്തിന് സ്വര്‍ണം നല്‍കുന്നത് ദമ്പതികളുടെ ഭാവി സുരക്ഷിതമാക്കും.

അടുത്ത സീസണിലെ പ്രധാന പ്രവണതകള്‍:

  1. കിരീട സദൃശമായ മാംഗ് ടിക്കാസ് :
    ആധുനികതയെ ഇന്ത്യന്‍ ശൈലിയുമായി സംയോജിപ്പിക്കണം. അതുകൊണ്ട് നിങ്ങള്‍ കാണുന്ന മാംഗ് ടിക്കാസ് ഈ സീസണില്‍ രാജകുമാരിയുടേതുപോലിരിക്കും.

  2. തട്ടുകളിട്ട നെക്പീസുകള്‍:
    ആധുനികവനിതകള്‍ ബ്രൈഡല്‍സെറ്റുകൾ എന്ന നിയന്ത്രണത്തില്‍നിന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ഒരേ ശൈലിയില്‍നിന്നുമാറി വേര്‍തിരിക്കപ്പെട്ട കൂടുതല്‍ ഇനങ്ങളും പ്രത്യേക ഇനങ്ങളും പല തരത്തില്‍ അണിയാനാവും. അങ്ങനെ നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നീണ്ട നെക്ലേസുകളും റാണിഹാരങ്ങളും തട്ടുകളായി ചേര്‍ത്തിട്ടുള്ള സ്വര്‍ണ ചോക്കറുകള്‍ ലഭ്യമാണ്.

  3. ടെമ്പിള്‍ ജ്വല്ലറി:
    ദേവീ മുദ്രകളുള്ള ദക്ഷിണേന്ത്യന്‍ ഇനങ്ങള്‍ ഇപ്പോള്‍ വീണ്ടും തിരിച്ചുവന്നിരിക്കുന്നു. നല്ല പെന്‍ഡന്‍റുകളുള്ള പല നാടകളടങ്ങുന്ന നെക്പീസുകളും, അളവിനപ്പുറമുള്ള ഝുംകകളും കൈയറ്റങ്ങളുമുള്ള പുരാതന ശൈലിയിലുള്ള ടെമ്പിള്‍ ജ്വല്ലറിയാണ് അണിയാന്‍ ലഭിക്കുന്നത്. ഇതിലെ സ്വര്‍ണപ്പണി കൂടുതല്‍ ഇരുണ്ടതും അഗാധവും കൂടുതല്‍ പഴക്കം തോന്നിക്കുന്നതുമാണ്.

  4. ഹാത്ത് പഞ്ജ:
    മറ്റൊരു രൂപത്തിലാണെങ്കിലും പരമ്പരാഗത ഹാത്ത്ഫൂല്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. പുരാതന മോട്ടിഫുകള്‍, നേര്‍ത്ത ചിത്രത്തുന്നലുള്ള സ്വര്‍ണപ്പണി, മുത്തുകള്‍ പതിപ്പിച്ച സ്വര്‍ണം എന്നിവ ഈ സീസണിലെ കൗതുകമുണര്‍ത്തുന്ന സങ്കലനങ്ങളാണ്.

  5. വ്യത്യസ്തതയുള്ള വിരല്‍മോതിരങ്ങൾ:
    വളകള്‍ക്കുപകരം ഹാത്ത്ഫൂലുകളും കൈയറ്റങ്ങളുമെത്തിയപ്പോള്‍ പരമ്പരാഗത വിവാഹമോതിരങ്ങളില്‍ അലങ്കാരപ്പണികളും അര്‍ധമോതിരങ്ങളും വന്നു. പ്രകൃതിയാല്‍ സ്വാധീനിക്കപ്പെട്ട് താമര, ആന, മയില്‍ തുടങ്ങിയ മോട്ടിഫുകള്‍ വധുവിന്‍റെ സൗന്ദര്യബോധത്തിന് ചേരുന്ന സാധ്യതകളാണ്.

  6. നാധ്:
    കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് മൂക്കുത്തികള്‍ വധുക്കള്‍ക്ക് പ്രിയപ്പെട്ടതല്ലാതായിരുന്നു. എന്നാല്‍ കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാര്‍പറ്റില്‍ ബോളിവുഡ് താരങ്ങളായ വിദ്യാബാലനും സോനം കപൂറും ഇവ അണിഞ്ഞെത്തിയതോടെ നാധ് വീണ്ടും തിരിച്ചുവന്നു. വലിപ്പമുള്ളതും എടുത്തുകാണിക്കുന്നതുമായ ഈ നാസികാഭരണങ്ങള്‍ വിവാഹദിവസം വര്‍ധിതമായ കൗതുകമാണ് നല്‍കുന്നത്.

എപ്പോഴും നിങ്ങള്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ വാങ്ങുന്നതാണ് നല്ലത്.

അനുബന്ധ കഥകൾ

മുന്‍‌കാഴ്ച Handcrafted jewellery artforms of Assam

അസമിലെ കരകൗശല ആഭരണ കലാരൂപങ്ങൾ

മുന്‍‌കാഴ്ച gold and graph

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുന്‍‌കാഴ്ച gold jewellery

സ്വർണ്ണാഭരണങ്ങൾകൊണ്ട് ഒരു മിനിമലിസ്റ്റ് ലുക്ക് കൈവരിക്കൽ

മുന്‍‌കാഴ്ച woman wearing gold jewellery

നിങ്ങൾക്ക് വേണ്ടപ്പെട്ടയാൾക്ക് അനുയോജ്യമായ സ്വർണ്ണാഭരണങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം?

മുന്‍‌കാഴ്ച woman wearing gold jewellery

വ്യത്യസ്ത അവസരങ്ങളിൽ സ്വർണ്ണാഭരണങ്ങൾ അണിയാനുള്ള പുതിയ വഴികൾ

മുന്‍‌കാഴ്ച man at laptop

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് എന്താണ് അറിഞ്ഞിരിക്കേണ്ടത്?

മുന്‍‌കാഴ്ച gold jewellery

സ്വർണ്ണാഭരണങ്ങൾ നിങ്ങൾക്ക് ഏറ്റവും ഇണങ്ങുന്ന രീതിയിൽ അണിയൽ

മുന്‍‌കാഴ്ച gold jewellery

രക്ഷാബന്ധൻ ദിനത്തിൽ സ്വർണം ഒരു മികച്ച സമ്മാനമാകുന്നത് ഇങ്ങനെ

മുന്‍‌കാഴ്ച old couple with coin stack

നിങ്ങളുടെ റിട്ടയർമെന്റ് പ്ലാനിൽ സ്വർണ്ണത്തിന് എങ്ങനെ ഒരു പ്രധാന പങ്ക് വഹിക്കാനാകും?

മുന്‍‌കാഴ്ച gold bars

2021 സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് ഒരു നല്ല വർഷമായിരിക്കുന്നതിന്റെ കാരണം

മുന്‍‌കാഴ്ച space

ഭൗമേതര സ്വർണ്ണ ഖനനത്തിന്റെ ഭാവി

മുന്‍‌കാഴ്ച woman wearing gold jewellery

സ്വർണ്ണാഭരണങ്ങൾ: സുസ്ഥിരമായ ഒരു ഫാഷൻ തിരഞ്ഞെടുപ്പ്

  • സ്വർണം എന്തിന്
  • നിക്ഷേപം
  • ആഭരണം
  • ചരിത്രവും വസ്തുതകളും
  • എന്താണ് വാങ്ങേണ്ടത്
  • ബാറുകൾ
  • നാണയങ്ങൾ
  • ഈടരീഫ്
  • ഗോൾഡ് മോണിറ്റൈസേഷൻ സ്കീം
  • പരമാധികാരമുള്ള സ്വർണ്ണ ബോണ്ട്
  • സ്വർണ്ണ ജ്വല്ലറികൾ
  • Gold funds
  • Digital gold
  • വാർത്തകളും പ്രവണതകളും
  • രസകരം
  • ഫാഷനും ജീവിതരീതിയും
  • രസകരമായ വസ്തുതകൾ
  • പുരാണം
  • വിപണി വ്യാഖ്യാനം
  • മറ്റുള്ളവ
  • വില
  • ഹാൾമാർക്ക്
  • വിദഗ്ദ്ധൻ സംസാരിക്കുന്നു
  • സ്വകാര്യതാനയം
  • ഉപയോഗത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും
  • ഞങ്ങളെ സമീപിക്കുക
Footer section 5
ഞങ്ങളെ പിന്തുടരുക
  • facebook
  • twitter
  • youtube
  • instagram

Copyright © 2022 World Gold Council (India) Private Limited.